രാമായണത്തെ അറിയാൻ
രാമായണമാസത്തിൽ രാമായണത്തെ അറിയാൻ -രാമായണ പാരായണം ,ക്വിസ് രാമായണ കഥാവതരണം എന്നീ പരിപാടികൾ വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്നു.ശ്രീമതി അമ്മാളുവമ്മ കുട്ടികള്ക്ക് കഥ പറഞ്ഞു നല്കി .രാമായണ പാരാ യണം നേരിട്ട് ശ്രവിക്കാൻ അമ്മാളുവമ്മ കുട്ടിക്ക് അവസരം നല്കി .

No comments:
Post a Comment