കേരളപ്പിറവി
കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു കേരളത്തെ കുറിച്ചുള്ള പാട്ടുകളും കഥകളും കേൾക്കാനാവസരം നൽകി, എല്ലാ ക്‌ളാസ്സുകൾക്കും പ്രത്യേകം ക്വിസ് മത്സരം നടത്തി സമ്മാനം നൽകി. കേരളത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും കുട്ടികൾക്കൊരനുഭവം ആയിരുന്നു.ക്‌ളാസ്സുകളിൽ കേരളം ചാർട്ടുകൾ തയ്യാറാക്കി.
No comments:
Post a Comment