ബേക്കൽ സബ്ജില്ലാ സ്കൂൾ കലോത്സവം
നവംബര് 1 മുതൽ 4 വരെ രാവണേശ്വരം സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൂൾ മത്സരത്തിൽ ചാലിങ്കാലിലെ കുട്ടികൾ 44 പോയിന്റുകൾ നേടി.മികച്ച പ്രകടനം കാഴ്ച വെച്ചു. ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മോണോആക്ടിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നമ്മുടെ സ്കൂളിലെ അനഘ പ്രഭാകരൻ കരസ്ഥമാക്കി,.കടംകഥ(സംവൃത) ,സംഘഗാനം(അനഘ ,ലക്ഷ്മിപ്രിയ ,രേവതി, ശ്രേയ ,ശ്രേയ സന്തോഷ് , ശ്രവ്യ, ശിവാനി ),ആംഗ്യപ്പാട് മലയാളം(ദിയ) ,,ജലച്ചായം(പ്രണവ് ) എന്നിവയ്ക്ക് എ ഗ്രേഡ് നേടി.
ലളിത ഗാനം,പദ്യം (ലക്ഷ്മിപ്രിയ ),കഥപറയൽ (അഭിജിത്),പെന്സില്ഡ്രോയിങ് (അരുൺ), എന്നിവയ്ക്ക് ബി ഗ്രേഡും
നാടോടിനൃത്തം,ദേശഭക്തിഗാനം എന്നിവയ്ക്ക് സി ഗ്രേഡും നേടി
No comments:
Post a Comment