Saturday 24 December 2016


ക്രിസ്മസ് ആഘോഷം 


സ്കൂളിൽ കേക്ക് മുറിച്ചും കരോൾ നടത്തിയും ക്രിസ്മസ്  ആഘോഷിച്ചു.ക്രിസ്മസ്  അപ്പൂപ്പൻ  കുട്ടികൾക്ക്  മധുരം വിതരണം  ചെയ്തു.





ഹരിതകേരളം 


ഡിസംബർ 8 ആം  തീയ്യതി സ്കൂൾ ഹരിതകേരളം പദ്ധതി യുടെ ഉ തുടക്കം കുറിച്ചു .
സ്കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ വെള്ളം കൊണ്ടുവരുന്നത് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കി , കുറച്ചു പേരെങ്കിലും മറ്റു കുപ്പികൾ കൊണ്ട് വരൻ തയ്യാറായി.
സ്കൂൾ കോമ്പൗണ്ട്‌  മാലിന്യ മുക്തമാക്കി.
കിണർജലം ക്ലോറിനേറ്റ്  ചെയ്തു.
ജലസ്രോതസ്സുകൾ  സംരക്ഷിക്കേണ്ട  പ്രാധാന്യത്തെ ക്കുറിച്ചും  ജലദുര്യുപയോഗത്തെ  ക്കുറിച്ചും 
ശ്രീ .സതീശൻ കൊള്ളിക്കൽ  ക്ലാസ്സെടുത്തു.