ഒക്ടോബര് 2
ഗാന്ധി സ്മൃതികളുയർത്തി ഗാന്ധി ജയന്തി ആഘോഷം
ഗാന്ധി ജയന്തി ദിനാഘോഷം സമുചിതമായി കൊണ്ടാടി . കുട്ടികളും നാട്ടുകാരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
ഗാന്ധി കൃഷ്ണൻ നായർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാരദ എസ നായർ ഗാന്ധിയൻ കൃഷ്ണൻ നായരെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും സംസാരിച്ചു
ഗാന്ധി കൃഷ്ണൻ നായരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പുഷ്പാർച്ചന നടത്തി. സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവർ കുട്ടികളോട് ഗാന്ധിജയന്തിയെക്കുറിച്ചു സംസാരിച്ചു.
No comments:
Post a Comment