സബ്ജില്ലാ ശാസ്ത്രമേള
ഒക്ടോബര് 19 ,20 തീയ്യതികളിലായി നടന്ന ബേക്കൽ സബ്ജില്ലാ ശാസ്ത്രമേളയിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു .
വുഡ് കാർവിങ്ങിൽ ലക്ഷ്മിപ്രിയ സി ഒന്നാംസ്ഥാനം നേടി ജില്ലാ മത്സരത്തിനർഹത നേടി.അംബ്രെല്ല മേക്കിങ്ങിൽ അരുൺ കെ വി രണ്ടാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിനര്ഹനായി.
കോക്കനട്ട് ഷെൽ ഉൽപ്പന്നത്തിന് മൂന്നാം സ്ഥാനവും എഗ്രേഡും മുഹമ്മദ് അഷ്‌കർ നേടി.
വെജിറ്റൽ പ്രിന്റിങ്ങിനു പ്രണവ് എ ഗ്രേഡ് കരസ്ഥമാക്കി.
അഗര്ബത്തി നിർമാണത്തിന് രേവതി,കയർ ഡോർ മറ്റിന് അഭിരാം കെ , എംബ്രോയിഡറിക്ക് ശിവാനി എം , ഫാബ്രിക് പൈന്റിങ്ങിനു അഭിൻചന്ദ് എന്നിവർ ബി ഗ്രേഡും കരസ്ഥമാക്കി .
സാമൂഹ്യ ശാസ്ത്രമേളയിൽ സംവൃത ഗംഗാധരൻ ,ആദർശ് എന്നിവർ ചാർട് വിഭാഗത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിനര്ഹരായി.
ശാസ്ത്ര മേള കളക്ഷൻ എ ഗ്രേഡ് ,ചാർട്ട് ബി ഗ്രേഡ്, എന്നിവ യും നേടി.
സാമൂഹ്യ ശാസ്ത്രമേളയിൽ സംവൃത ഗംഗാധരൻ ,ആദർശ് എന്നിവർ ചാർട് വിഭാഗത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിനര്ഹരായി.
ശാസ്ത്ര മേള കളക്ഷൻ എ ഗ്രേഡ് ,ചാർട്ട് ബി ഗ്രേഡ്, എന്നിവ യും നേടി.
No comments:
Post a Comment