Thursday 27 November 2014

                                    പഠനം  രസകരം

നല്ല  ആരോഗ്യ  ശീലങ്ങൾ - ക്ലാസ്സ്‌  പ്രവർ തത നത്തിന്റെ  ഭാഗമായി മൂന്നാം ക്ലാസ്സിലെ  കുട്ടികളും അധ്യാ പകരും  സലാഡ് നിർമ്മി ച്ചപ്പോൾ ''''''

ശാ സ് ത്ര പഠനം  പരീക്ഷ ണങ്ങളി ലുടെ  
ഖ രത്തെ  ദ്രാവകത്തിൽ  ലയിപ്പിച്ചാൽ  ഖ രത്തെ  വീണ്ടും  വേർതിരിചെടുക്കാമോ ?
നാലാം  ക്ലാസ്സിലെ  കുട്ടികൾ  പരീക്ഷണത്തിൽ .

Monday 24 November 2014

വികസന  സെമിനാർ

ഫോക്കസ്  2015 ൻറെ  ഭാ ഗമായി  സ്കൂളിന്റെ  ഭൗ തിക  സാഹചര്യം  മെച്ചപ്പെടുത്തുക  വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക  എന്നീ  ലക്ഷ്യത്തോടെ 23.11.2014 നു  വികസനസെമിനാർ  നടന്നു .രാവിലെ  10 മണിക്ക്  നടന്ന സമ്മേളനത്തിൽ പ .ടി .എ  പ്രസിഡന്റ്‌ ശ്രീ കെ .എം .കൃഷ്ണൻ സ്വാഗത൦  പറഞ്ഞു .പുല്ലൂര് പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി  . കെ.അരവിന്ദാക്ഷൻ  അധ്യക്ഷത  വഹിച്ചു .എം.എൽ .എ ശ്രീ കെ.കുഞ്ഞിരാമൻ  ചടങ്ങ ഉദ്ഘാടനം  ചെയ്തു .


എസ് .എസ് .എ  ജില്ല  പ്രൊജക്റ്റ്‌ ഓഫീസർ ഡോ .എം  ബാലൻ  മാസ്റ്റർ പ്രഭാഷണം നടത്തി .എസ് എസ് എ  ജില്ല പ്രോഗ്രാം ഓഫീസർ  ശ്രീ യതീഷ് കുമാർ  റായ്  വിഷയാവതരണം  നടത്തി .ബേക്കൽ  ബി പ ഓ ശ്രീ ശിവാനന്ദൻ മാസ്റ്റർ റിപ്പോര്ട്ട് അവതരിപ്പിച്ചു .




 തുടർന്ന് സ്കൂൾ  വികസനം  സാദ്യതകൾ  പ്രശ നങ്ങൾ  എന്നിവ  രക്ഷിതാക്കളും നാട്ടുകാരുമായി ചര്ച്ച ചെയ്തു .സജീവമായ ചര്ച്ചകളാണ് ഉണ്ടായത് .എസ് .എസ്  എ ,പഞ്ചായത്ത്‌ ,നാട്ടുകാർ  എന്നിവരുടെ ഭാഗത്തുനിന്നും  ആവശ്യമായ  എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു .ഗ്രീൻ വുഡ്  പുരസ്ക്കാരം  നേടിയ  ശ്രീ .രവിവർമ്മൻ  സാറിനെ  ചടങ്ങിൽ വെച്ച ു  അനുമോദിച്ചു .
തുടർന്ന് ഭൗതിക  സാഹചര്യം മെച്ചപ്പെടുത്തുക ,അകാദമിക്‌ നിലവാരം മെച്ചപ്പെടുത്തുക ,വീടുകളിലെ പഠന സൗകര്യം മെച്ചപ്പെടുത്തുക  എന്നീ മേഖലയില്‍ ഊന്നിക്കൊണ്ട് മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് വിശദമായ ചര്‍ച്ച നടത്തുകയും പരിഹാരം തേടുകയും ചെയ്തു.ശ്രീ  മാധവൻ  പൂക്കളത്തിന്റെ  നാടൻപാട്ടുകൾ  ചർച്ചകൾക്ക്  ആവേശം  പകർന്നു .
.തുടര്‍ന്നു സമാപന സമ്മേളനത്തിന്റെ ഭാഗമായി ഗുരുവന്ദനത്തില്‍ നമ്മുടെ സ്കൂളില്‍ സേവനം അനുഷ്ഠിച്ച  ശ്രി വി. വി. കണ്ണന്‍ മാസ്റ്റര്‍ , അമ്മിണിക്കുട്ടി ടീച്ചര്‍, രാമന്‍ മാസ്റ്റര്‍, ഉണ്ണിത്താന്‍ മാസ്റ്റര്‍. എന്നിവരെ ആദരിച്ചു.
രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന യോഗം സംഘാടനമികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.

വിഷയങ്ങളിൽ  ഗ്രൂപ്പ്‌ തിരിഞ്ഞു ചര്ച്ചയും നടന്നു.

Friday 21 November 2014

                         വിളംബര ജാഥ 

വികസന സെമിനാറിന്റെ  മുന്നോടിയായുള്ള  വിളംബര  ജാഥ  21 .11 .2014  3  മണിക്ക് നടന്നു. ചലിങ്കൽ  രാവ ന്നേ ശ്വരം ജങ്ക് ഷൻ  ,പഞ്ചായത്ത്‌ ,ഭജന  മന്ദിരം  പ്രദേശ ങ്ങളിലുടെ  ജാഥ  കടന്നു  പോയി .കുട്ടികളും  രക്ഷിതാക്കളും  നാട്ടുകാരും  മുത്തു കുടയുടെയും  ചെണ്ട മേളത്തിന്റെയും  അകമ്പടിയോടെ ജാഥയിൽ  പങ്കു ചേർന്നു .





ഈ തുടക്കം  ഇത്രയും  ഗംഭീരമാക്കിയ  ഏ വർക്കും  നന്ദി .

Sunday 16 November 2014

                                       സർവ്വേ 

ഫോക്കസ് -2015 ൻറെ  ഭാഗമായി  സ്കൂളിൻറെ പരിധിയിൽ  വരുന്ന  പ്ര ദേ ശ ങ്ങളിൽ  നടത്തി  വരുന്ന  സർവ്വേ  വിവിധ  സ് ക്വാ ഡുകൾ  പൂർത്തിയാക്കി .

           സാക്ഷരം   സാഹിത്യ സമാജം 




സാക്ഷരം  നാലാം ഘട്ട  വിലയിരുത്തലിനു ശേഷ മുള്ള  രക്ഷിതാക്കളുടെ   മീറ്റിങ്ങും  കുട്ടികളുടെ  സാഹിത്യ  സമാജവും  14 .11 .2014 നു  2  മണിക്ക്  നടന്നു .കുട്ടികളുടെ  പുരോഗതി  രക്ഷിതാക്കൾ  വിലയിരുത്തി .
തുടർന്ന്  കുട്ടികളുടെ  വിവിധ  പരിപാടികൾ  അവതരിപ്പിച്ചു .പരിപാടിയിൽ  നന്ദകുമാർ  അദ്യക്ഷനായി .അമൽ  സ്വാഗതവും  ഗോപിക  നന്ദിയും  പറഞ്ഞു .കവിത ,നാടൻ പാട്ട് ,കഥ ,ഡാൻസ്  എന്നിവ അവതരിപ്പിച്ചു '

Saturday 15 November 2014

ഫോക്കസ്  2015  ൻറെ  ഭാഗമായി  ഭൗതിക  സാഹചര്യങ്ങൾ  മെച്ചപ്പെടുത്തു ന്നതിലേക്  ശ്രീ  മധു  ചലിങ്കൽ  സംഭാവന  ചെയ്ത  ക്ലോക്കുക ളുടെ  വിതരണം  ശ്രീമതി  ശ്രീലക്ഷ്മി മധു  നിർവഹിക്കുന്നു .

ശി ശു ദിനം 

ശി ശു ദിനം  വിവിധ  പരിപാടികളോടെ  സ്കൂളിൽ ആഘോഷിച്ചു .രാവിലെ  ചേർന്ന  അസ്സെംബ്ളി യിൽ  ഹെഡ് മാസ്റ്റർ  നെഹ്രുവിനെ കുറി ച്  കുട്ടികളോട്  സംസാരിച്ചു .ചാച്ചാജി യെ  കുറിച്ചുള്ള  ചുമർ  മാസിക  നിർമാണം ,ക്വിസ് ,ചചാജി  കഥകൾ  പരിചയപ്പെടൽ  എന്നിവ ക്ലാസ്സുകളിൽ  നടന്നു .

Tuesday 11 November 2014

                                          വിദ്യാരംഗം കലാസാഹിത്യ  വേദി 

ബേക്കൽ  ഇസ്ലാമിയ  എൽ .പി   സ്കൂളിൽ  വെച്ച്  നടന്ന  വിദ്യാരംഗത്തിൻറെ  ബേക്കൽ സബ്‌ ജില്ല  മ്ത്സരങ്ങളിൽ   കുട്ടിക്കവിത  ആലാപന ത്തിൽ  ശ്വേത .കെ .എം  രണ്ടാം സ്ഥാനവും  ആര്യ .ബി .ആർ  കടംകഥ യിൽ  ബി  ഗ്രേ ഡും  നേടി  സ്കൂളിനു  മികച്ച  വിജയം  സമ്മാനിച്ചു .

                                   വികസനസെമിനർ 

Friday 7 November 2014

                           \           അനുമോദനം \\

പ്രവൃത്തി  പരിചയ  മേളയിൽ  മികച്ച  പ്രകടനം  കാഴ്ച  വെച്ച  കുട്ടികളെ  പി .ടി .എ  അനുമോദിച്ചു . അസ്സെംബ്ലിയിൽ വെച്ച്   പി .ടി .എ  പ്രസിഡന്റ്‌  കുട്ടികൾക്ക്  സമ്മാനങ്ങൾ  വിതരണം  ചെയ്തു .തുടർന്ന്  കുട്ടികളും  രക്ഷിതാക്കളും  ആഹ്ലാ ദ  പ്രകടനം  നടത്തി .


Saturday 1 November 2014

വികസനസമിതി സംഘാടന സമിതി


ഫോക്കസ് -2015 ൻറെ ഭാഗമായി  നടക്കുന്ന സ്കൂൾ  വികസന  സെമിനാർ ൻറെ  സംഘാടന  സമിതി 31 .10 .2014 ന്  2 മണിക്ക്  നടന്നു .സർവേ  16 നകം  പൂർത്തീ കരിക്കാനും സെമിനാർ  23.11.2014 നു നടത്താനും  തീരുമാനമായി .