സാക്ഷരം സാഹിത്യ സമാജം
സാക്ഷരം നാലാം ഘട്ട വിലയിരുത്തലിനു ശേഷ മുള്ള രക്ഷിതാക്കളുടെ മീറ്റിങ്ങും കുട്ടികളുടെ സാഹിത്യ സമാജവും 14 .11 .2014 നു 2 മണിക്ക് നടന്നു .കുട്ടികളുടെ പുരോഗതി രക്ഷിതാക്കൾ വിലയിരുത്തി .
തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു .പരിപാടിയിൽ നന്ദകുമാർ അദ്യക്ഷനായി .അമൽ സ്വാഗതവും ഗോപിക നന്ദിയും പറഞ്ഞു .കവിത ,നാടൻ പാട്ട് ,കഥ ,ഡാൻസ് എന്നിവ അവതരിപ്പിച്ചു '
No comments:
Post a Comment