ഹിരോഷിമ നാഗസാക്കി ദിനം വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു .
യുദ്ധ വിരുദ്ധ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകി.
സഡാക്കോ സസാക്കിയെക്കുറിച്ചും സഡാക്കോ കൊക്കുകളെ കുറിച്ചും അധ്യാപകർ കുട്ടികൾക്ക് പറ ഞ്ഞു കൊടുത്തു, കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞു ചാർട്ടുകൾ തയ്യാറാക്കി, സഡാക്കോ കൊക്കുകൾ നിർമിച്ചു പറ
No comments:
Post a Comment