Friday 31 October 2014

                                
                     

പ്രവൃത്തി പരിചയ മേളയിലെ  താരങ്ങൾ 

 ഇക്ബാൽ ഹയർ  സെക്കന്ററി  സ്കൂളിൽ  നടന്ന  ബേകൾ  സബ് ജില്ല മേളയിൽ  സ്കൂളിനു  രണ്ടാം  സ്ഥാനം .ചിരട്ട കൊണ്ടുള്ള  ഉല്പന്ന  നിർമാണത്തിൽ  അജിത  ഒന്നാം സ്ഥാനവും  

മരപ്പണിയിൽ  പ്രജീഷ്  ഒന്നാം  സ്ഥാനവും  കുട  നിർമാണത്തിൽ ഭാ ഗ്യ ലക്ഷ്മി  രണ്ടാം സ്ഥാനവും  കൊത്തു പണിയിൽ  നന്ദകുമാർ  രണ്ടാം സ്ഥാനവും  പാഴ്‌ വസ്തുക്കൾ  കൊണ്ടുളള  നിർമാണത്തിൽ  വർഷ നാരായണൻ മൂനാം  സ്ഥാനവും  നേടി .ഫാബ്രിക്  പൈന്ടിങ്ങിൽ ആര്യ  ബി .ആർ  എ  ഗ്രേ ഡും  ചവിട്ടി  നിർമാണത്തിൽ  അജയ്  ബി  ഗ്രേ ഡും  പാട്ടേ ണ്‍  വർക്കിൽ  ഹരീഷ്  ബി  ഗ്രേ ഡും  മാല  കൊർക്കലിൽ  ശ്രീചിത്ര  സി  ഗ്രേ ഡും  ചിത്ര ത്തുന്നലിൽ  അനഘ  സി  ഗ്രേ ഡും  നേടി  നേട്ടത്തിൽ  പങ്കാളികളായി .

Saturday 25 October 2014

                                                 
                   

                         ഫോക്കസ് -2015

ഫോക്കസ് -2015 ൻറെ ഭാഗമായി പി .ടി .എ ,എം .പി .ടി .എ ,ക്ലബ്‌  ഭാരവാഹികൾ .രാഷ്ടട്രീയ പാർടി  പ്രതിനിധികൾ ,മുൻ  പി .ടി .എ  പ്രസിഡന്റുമാർ ,പള്ളി ,അമ്പലം -ഭാരവാഹികൾ  എന്നിവരുടെ യോഗം 23 .10 .2014 നു 3  മണിക്ക് നടന്നു .യോഗത്തിൽ  സ്കൂൾ നേരിടുന്ന പ്രശ്നങ്ങൾ നടത്താനും ,മികവുകൾ  എന്നിവ  ചർച്ച  ചെയ്തു .പഞ്ചായത്ത്‌  പ്രസിഡന്റ്‌ ,ബി .പി .ഒ  ,അദ്ധ്യാപകർ  എന്നിവരും പങ്കെടുത്തു .സ്കൂളിന്റെ  പരിധിയിൽ പെടുന്ന  പ്ര ദേ സങ്ങളിൽ  കുട്ടികൾ  പഠിക്കുന്ന  വിദ്യാലയം ,രക്ഷിതാക്കൾ ,അവരുടെ  അഭിപ്രായം തുടങ്ങിയവ  മനസിലാക്കുന്നതിനു  ഒരു  സർവെ നടത്താനും   ,സംഘാടന സമിതി  വിളിച്ചു  ചേർക്കാനും  തീരുമാനിച്ചു .സർവെ  നടത്താൻ  വിവിധ സ്ക്വാഡുകൾ രൂപീകരിച്ചു .



Tuesday 21 October 2014

                           സാക്ഷ രം  സി .പി .ടി .എ 

സാക്ഷരം രണ്ടാം ഘട്ട  വിലയിരുത്തൽ ഫലം രക്ഷിതാക്കളുമായി  പങ്കുവെക്കുന്നതിനു,പുരോഗതി  വിലയിരുതുന്നതിനുമുള്ള  യോഗം 16.10 .2014  ന്  വൈകുന്നേരം  3മണിക്ക്  നടന്നു.കുട്ടികൾക്ക്‌  കൂടുതൽ  ബാലമാസികകൾ വായനയ്ക്ക്‌  നൽകാൻ  നിർദേശിച്ചു .ഉത്തര  പേ പ്പർ രക്ഷിതാക്കൾക് നൽകി .

.
.

Wednesday 15 October 2014



                            ഫോക്കസ് -2015 


ഫോക്കസ്  2015  ന്ടെ ഭാഗമായുള്ള  സ്പെഷ്യൽ  എസ് .ആർ .ജി  യോഗം 14 .10 .2014  ന് 2  മണിക്ക്  നടന്നു .യോഗത്തിൽ  പഞ്ചായത്ത്‌  പ്രസിഡന്റ്‌,.   പി .ടി .എ  പ്രസിഡന്റ്‌ ,എം .പി .ടി .എ  പ്രസിഡന്റ്‌ ,ബി .ആർ .സി  അംഗങ്ങൾ  ,അധ്യാപകർ എന്നിവർ  പങ്കെടുത്തു .വിദ്യാലയം  നേരിടുന്ന പ്രശ നങ്ങൾ  ,സ്വീകരിക്കേണ്ട  നടപടികൾ  എന്നിവ വിശ ദ മായി  ചർച്ച  ചെയ്തു .













                            

                                           ഉണർ ത്ത്  ക്യാന്പ് 


സാക്ഷരം   പരിപാടിയുടെ ഭാഗമായുള്ള  ക്യാമ്പ്‌  27 .9 2014 നു സ്കൂളിൽ  വെച്ച് നടന്നു .ക്യാമ്പിൻറെ ഉദ്ഘാടനം പുല്ലൂർ  പെരിയ ഗ്രാമപഞ്ചായത്ത് വൈ സ്  പ്രസിഡന്റ്‌  ശ്രീമതി  വിമല  ഉദ്ഘാടനം  ചെയ്തു .പി .ടി .എ  പ്രസിഡന്റ്‌ അധ്യ ക്ഷനായിരുന്നു .വാർഡ് മെമ്പർ  ശ്രീ  മാധവൻ  പൂക്കളം ആശംസകൾ  നേർന്നു . നാടൻപാട്ടുകൾ  പാടിആദേഹം  ക്യാമ്പിനെ  ആവേശ തിലാക്കി .അദ്യാപകരുടെയും  രക്ഷിതാക്കളുടെയും   പി   ടി .എ  കമ്മറ്റി അംഗങ്ങളുടെയും  പങ്കാളിത്തം  മുഴുവൻ  സമയവും ഉണ്ടായിരുന്നു
.

Tuesday 14 October 2014

                                സ്കൂൾ തല  കായിക  മത്സരങ്ങൾ 


സബ്ജില്ല  സ്പോർട്സ്  മത്സരങ്ങളിൽ  പങ്കെടുക്കുന്നതിനുള്ള കുട്ടികളെ  തെരഞ്ഞെടുക്കുന്നതിലെക്ക്  കുട്ടികൾക്കുള്ള  വിവിധ  മത്സരങ്ങൾ  സ്കൂൾ  ഗ്രൌണ്ടിൽ  നടന്നു . തെരഞ്ഞെടുത്ത കുട്ടികൾക്ക്  പ്രതേക  പരിശീലനം  നല്കി  വരുന്നു

Sunday 12 October 2014


                                  പ്രവർത്തി പരിചയ മേള 

സ്കൂൾ തല പ്രവൃത്തി പരിചയ മേള 7.10  2014  ന് നടത്തി .ചവിട്ടി  നിർമാണം ,പാഴ്  വസ്തുക്കൾ  കൊണ്ടുള്ള  ഉല്പ്പന്ന  നിർമാണം ,മുതുകൊണ്ടുള്ള  ആഭരണങ്ങൾ ,കുട നിർമാണം ,അലന്ഗാര  തുന്നൽ ,ഫാബ്രിക്  പെയിന്റിംഗ്  ,തുടങ്ങി  വിവിധ  ഇനങ്ങളിൽ  കുട്ടികൾ  പങ്കെടുത്തു

Wednesday 8 October 2014

                              സാക്ഷരം വിലയിരുത്തൽ  
സാക്ഷരം  രണ്ടാം  ഘട്ട  വിലയിരുത്തൽ 8 .10 .2014  ന് 3 .30  മുതൽ 4 .30 വരെ നടന്നു .

Saturday 4 October 2014




                                       ഗാന്ധിജയന്തി

ഒക്ടോബർ 2  ഗാന്ധിജയന്തി  പരിസര  ശുചീകരണം ,ക്വിസ്എന്നീ  പരിപാടികളോടെ ആചരിച്ചു പി .ടി എ ,എം .പി .ടി .എ അംഗങ്ങളും  രക്ഷിതാക്കളും  ശുചീകര ണത്തിൽ  സജീവമായി  പങ്കെടുത്തു .ക്വിസ്  മത്സരത്തിൽ 4 ആം ക്ലാസ്സിലെ  അനഘരാജ് ഒന്നാം സ്ഥാനം  നേടി .4  ക്ലാസ്സിലെ  അജിത  രണ്ടാം  സ്ഥാനം  നേടി .ഒരു മാസക്കാലം  ശുചീകരണ മാസമായി  കൊണ്ടാടും .








photogallery  കാണുക


                                                   

                                                 


                                                  സി .പി .ടി .എ
ഒന്നാം റ്റെർമ്  മൂല്യനിർണയത്തിന്റെ  ഫലം  ര്ക്ഷിതക്കളുമായി പങ്കുവെക്കുന്നതിനു ളള   ക്ലാസ്സ്‌ പി .ടി .എ  യോഗം  1 .9 2014 നു 2 മണിക്ക്  സ്കൂളിൽ വെച്  ചേർന്നു .വിവിധ  വിഷയങ്ങളുടെ  ഗ്രേഡുകൾ വിലയിരുത്തി .        

Friday 3 October 2014

                                                                         സാക്ഷരം 2014
 
         സാക്ഷരം 2014 ന്റെ ഭാഗമായി 27-09-2014 ശനിയാഴ്ച്ച സ്കൂളില്‍ ക്യാമ്പ് നടന്നു.പി.ടി.എ പ്രസിഡന്‍റിന്റെ അധ്യക്ഷതയില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വിമല കുഞ്ഞിക്കണ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പതിനാറാം വാര്‍ഡ് മെമ്പര്‍ ശ്രീ മാധവന്‍ പൂക്കളം ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറോളം സമയം അദ്ദേഹം കുട്ടികള്‍ക്ക് നാടന്‍ പാട്ടുകള്‍ പാടിക്കൊടുത്തു.പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളും രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു.പി.ടി.എ യുടെ വകയായി കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു.



ഉദഘാടനം 





കൂടുതൽ ചിത്രങ്ങൾക് ഫോട്ടോ ഗാല്ലേരി കാണുങ്ക