Friday, 31 October 2014
മരപ്പണിയിൽ പ്രജീഷ് ഒന്നാം സ്ഥാനവും കുട നിർമാണത്തിൽ ഭാ ഗ്യ ലക്ഷ്മി രണ്ടാം സ്ഥാനവും കൊത്തു പണിയിൽ നന്ദകുമാർ രണ്ടാം സ്ഥാനവും പാഴ് വസ്തുക്കൾ കൊണ്ടുളള നിർമാണത്തിൽ വർഷ നാരായണൻ മൂനാം സ്ഥാനവും നേടി .ഫാബ്രിക് പൈന്ടിങ്ങിൽ ആര്യ ബി .ആർ എ ഗ്രേ ഡും ചവിട്ടി നിർമാണത്തിൽ അജയ് ബി ഗ്രേ ഡും പാട്ടേ ണ്‍ വർക്കിൽ ഹരീഷ് ബി ഗ്രേ ഡും മാല കൊർക്കലിൽ ശ്രീചിത്ര സി ഗ്രേ ഡും ചിത്ര ത്തുന്നലിൽ അനഘ സി ഗ്രേ ഡും നേടി നേട്ടത്തിൽ പങ്കാളികളായി .
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Post Comments (Atom)
No comments:
Post a Comment