ഫോക്കസ് -2015
ഫോക്കസ് -2015 ൻറെ ഭാഗമായി പി .ടി .എ ,എം .പി .ടി .എ ,ക്ലബ് ഭാരവാഹികൾ .രാഷ്ടട്രീയ പാർടി പ്രതിനിധികൾ ,മുൻ പി .ടി .എ പ്രസിഡന്റുമാർ ,പള്ളി ,അമ്പലം -ഭാരവാഹികൾ എന്നിവരുടെ യോഗം 23 .10 .2014 നു 3 മണിക്ക് നടന്നു .യോഗത്തിൽ സ്കൂൾ നേരിടുന്ന പ്രശ്നങ്ങൾ നടത്താനും ,മികവുകൾ എന്നിവ ചർച്ച ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് ,ബി .പി .ഒ ,അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു .സ്കൂളിന്റെ പരിധിയിൽ പെടുന്ന പ്ര ദേ സങ്ങളിൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം ,രക്ഷിതാക്കൾ ,അവരുടെ അഭിപ്രായം തുടങ്ങിയവ മനസിലാക്കുന്നതിനു ഒരു സർവെ നടത്താനും ,സംഘാടന സമിതി വിളിച്ചു ചേർക്കാനും തീരുമാനിച്ചു .സർവെ നടത്താൻ വിവിധ സ്ക്വാഡുകൾ രൂപീകരിച്ചു .
No comments:
Post a Comment