Wednesday 30 July 2014

ക്ലബുകള്‍

  1. ക്ലബുകളുടെ  പ്രവര്‍ത്തനം

    വിവിധ ക്ലബുകളുടെ രൂപീകരണവും ഉദ്ഘാടനവും ഹെഡ്‌മാസ്ട്രര്‍ നിര്‍വഹിച്ചു.

Tuesday 29 July 2014

പി.ടിഎ ജനറല്‍ബോഡിയോഗം

            
             ഈ വര്‍ഷത്തെ ജനറല്‍ബോഡിയോഗം ആഗസ്ത് 4 2014 ന്  2മണിക്ക് നടത്തപ്പെടുന്നു




ചാന്ദ്രദിനം
സിഡി പ്രദര്‍ശനം,പതിപ്പ് നിര്‍മാണം,ക്വിസ് മത്സരം തുടങ്ങിയ പരിപാടികളോടെ നടത്തി



ക്വിസ് മത്സരം


vayana varam

വായനാദിനം


ഈ വര്‍ഷത്തെ വായനാവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം കല്ലിങ്കാല്‍ ഗവ എല്‍ പി സ്ക്കൂള്‍ അധ്യാപകന്‍ ശ്രീ.അനില്‍കുമാര്‍ നിര്‍വഹിച്ചു.വായനാദിനത്തോടനുബന്ധിച്ച് പുസ്തകപ്രദര്‍ശനം, വായനാമത്സരം ,സാഹിത്യകാരന്‍മാരുടെകുടമാറല്‍,ക്വിസ് ,വായനാകുറിപ്പ് അവതരണം എന്നിവ നടന്നു.

Monday 28 July 2014

Sunday 27 July 2014

World Environment Day Celebralion  On June 5, 2014
G.L.P.S Chalingal

Programmes
Participents
Time
Assembly
Children, Teachers, B.R.C Trainer
10 Am
Orlk Oru Maram Project Inaugration
Panchayath President,Secretary,Ward Members,Kudumbasree,Parents,Teachers,Children
10.30 Am
Awarness  Class
Sri .Krishnan {Biodiversity Co-Ordinator }
11.30
Drawing Competetion
Students
12 Noon
Environment Quiz
3rd,4th Std
3 Pm


Saturday 19 July 2014