വായനാദിനം
ഈ
വര്‍ഷത്തെ വായനാവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം
കല്ലിങ്കാല്‍ ഗവ എല്‍ പി സ്ക്കൂള്‍ അധ്യാപകന്‍ ശ്രീ.അനില്‍കുമാര്‍ നിര്‍വഹിച്ചു.വായനാദിനത്തോടനുബന്ധിച്ച്
പുസ്തകപ്രദര്‍ശനം, വായനാമത്സരം ,സാഹിത്യകാരന്‍മാരുടെകുടമാറല്‍,ക്വിസ് ,വായനാകുറിപ്പ് അവതരണം എന്നിവ നടന്നു.
No comments:
Post a Comment