Thursday 2 April 2015

വാർഷികവും മികവുത്സവ വും
61 ആം വാർഷികവും  മികവുത്സവവും  മാർച്ച്‌ 31 നു വിപുലമായി  ആഘോഷിച്ചു .രാവിലെമുതൽ  നടന്ന പരിപാടികളിൽ കേലോത്ത്ചെ ക്ക്യർപ്പ്  കുട്ടികളുടെ അംഗ ന വാടിയിലെ കലാപരിപാടികളും  പ്രീ  പ്രൈമറി ,പ്രൈമറി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി .


പി .ടി  എ കമ്മറ്റിയുടെ ഒത്തൊരുമ 

എ  ഇ  ഒ  ശ്രീ  രവി വർമൻ മികവു പ്രദർശനത്തിൽ 


ഉപഹാര വിതരണം 

വികസനസമിതി യുടെ  തിരുവാതിര 
മികവു പ്രദർശനം  പി  ടി  എ  പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു .വൈ കുന്നേരം  നടന്ന സമാപന സമ്മേളനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ  അരവിന്ദാക്ഷൻ വിദ്യഭ്യാസ സ്റ്റാൻ ഡി ങ്  കമ്മറ്റി ചെയർമൻ ശ്രീ കരിയൻ  ശ്രീ ഹംസ  പാലക്കി, എ  ഇ  ഒ ശ്രീ  .എന്നിവർ  പങ്കെടുത്തു . ചടങ്ങിൽ വെച് എന്ടോവ്മെന്റ്റ് വിതരണവും വിവിധ മേഘലകളിൽ കഴിവു  തെളിയിച്ച  കുട്ടികൾക്ക് പി .ടി .എ യുടെ   ഉപഹാരവിതരണവും നടത്തി .എം  പി  ടി  എ ,വികസന സമിതി അംഗ ങ്ങ ളുടെ  തിരുവാതിരയും നടന്നു .