Friday 28 October 2016

ക്ലാസ് റൂം പ ഠ ന  പ്രവർത്തനനത്തിന്റെ ഭാഗമായി മൂന്നാം തരം  വിദ്യാർഥികൾ  ടാൻഗ്രാം ചിത്രങ്ങളും കടലാസുരൂപങ്ങളും വേസ്റ്റ് ബിന്നും നിർമിക്കുന്നു.







Saturday 8 October 2016

സ്വച്ഛ്‌  ഭാരത് അഭിയാന്റെ  ഭാഗമായി  സെൻട്രൽ യൂണിവേഴ്സിറ്റിയിലെ   സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ്  വിദ്യാർഥികൾ   സ്കൂൾ കുട്ടികൾക്  ശുചി ത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുക്കുന്നു.





Tuesday 4 October 2016

യു റീ ക്ക  വിജ്ഞാ നോത്സവം  2016 


ഒക്ടോബർ  1 ആം  തീയ്യതി  നടന്ന  പുല്ലൂർ  പെരിയ  പഞ്ചായത്തു തല  വിജ്ഞാനോത്സവത്തിൽ  ജി  എൽ  പി  എസ്  ചാലിങ്കാലിലെ  കുട്ടികൾ  മികച്ച  നിലവാരം പുലർത്തി . ജി  എൽ പി എസ്  പെരിയയിൽ  വെച്ച് നടന്ന  മത്സരത്തിൽ   സ്കൂളിൽ നിന്നും പങ്കെടുത്ത  5  കുട്ടികളിൽ  2  പേര്  മൂന്നാം സ്ഥാനത്തെത്തി .   വിജയികളായ  രാംജിത് ഇ ആർ , നന്ദന   എന്നിവർക്കു സ്കൂൾ അസംബ്ലി യിൽ  വെച്ച  പ്രധാനാധ്യാപിക  സമ്മാനം  കൈമാറുന്നു