Tuesday 4 October 2016

യു റീ ക്ക  വിജ്ഞാ നോത്സവം  2016 


ഒക്ടോബർ  1 ആം  തീയ്യതി  നടന്ന  പുല്ലൂർ  പെരിയ  പഞ്ചായത്തു തല  വിജ്ഞാനോത്സവത്തിൽ  ജി  എൽ  പി  എസ്  ചാലിങ്കാലിലെ  കുട്ടികൾ  മികച്ച  നിലവാരം പുലർത്തി . ജി  എൽ പി എസ്  പെരിയയിൽ  വെച്ച് നടന്ന  മത്സരത്തിൽ   സ്കൂളിൽ നിന്നും പങ്കെടുത്ത  5  കുട്ടികളിൽ  2  പേര്  മൂന്നാം സ്ഥാനത്തെത്തി .   വിജയികളായ  രാംജിത് ഇ ആർ , നന്ദന   എന്നിവർക്കു സ്കൂൾ അസംബ്ലി യിൽ  വെച്ച  പ്രധാനാധ്യാപിക  സമ്മാനം  കൈമാറുന്നു

No comments:

Post a Comment