ജി എൽ പി എസ് ചാലിങ്കാൽ ക്ലാസ് പി ടി എ ഇൽ ഓരോ ക്ലാസിലേയും രക്ഷിതാക്കൾ പയറു വർഗ വര്ഷാചരണത്തിൻറെ ഭാഗമായി വിഭവങ്ങൾ കൊണ്ടുവന്ന് സ്കൂളിലെ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. ഓരോ ക്ലാസ്സിൽ നിന്നും ഒരാൾ വീതം മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് വിഭവങ്ങൾ കൊണ്ടുവന്നത് .
No comments:
Post a Comment