INDEPENDENCE DAY 2016
സ്വാതന്ത്ര്യദിനാഘോഷം 2016
ജി എൽ പി എസ് ചാലി ങ്കാ ലിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം
വിവിധ പരുപാടി കളോടെ ആഘോഷിച്ചു . പി ടി എ / എം പി ടി എ ഭാരവാഹികളും മെമ്പർമാരും അധ്യാപകരും സജീവമായി പങ്കെടുത്തു .
സ്കൂളിലെ എല്ലാ കുട്ടികളും 70 എന്നെഴുതിയ ബആഡ്‌ജും ധരിച്ചാണ്
70 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയത് .
കുട്ടികൾ ഭാരതാംബയായും മഹാത്മജിയായും വേഷമിട്ട റാലി പഞ്ചായത്തു വരെ നടന്ന് സ്‌കൂളിലെത്തി . വിവിധ ക്ലബ്ബ്കൾ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു .
No comments:
Post a Comment