comments


3 comments:

  1. ബ്ലോഗ്‌ നന്നായിട്ടുണ്ട്. ഒരു പരിപാടിയുടെ കുറെ ഫോട്ടോകൾ സ്ലൈഡ് ഷോ ആയി കൊടുത്താൽ കൂടുതൽ ആകർഷകമാവും. പോസ്റ്റ് ഏരിയയിൽ ഒരേ സമയം കൂടുതൽ പോസ്റ്റുകൾ കാണുകയും ചെയ്യും.
    view: www.baregups.com

    ReplyDelete
  2. സ്ക്കൂള്‍ ബ്ലോഗിന് ആശംസകള്‍... പേജുകളില്‍ ആവശ്യമായ വിവരങ്ങള്‍ വന്നിട്ടുണ്ട്..... റിസോഴ്സ് പേജിലേക്ക് കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ... പ്രവര്‍ത്തന കലണ്ടര്‍ ഉള്‍പ്പെടുത്തിയത് നന്നായി...ഹെഡ്ഡര്‍ ഒന്നുകൂടി മെച്ചപ്പെടുത്താവുന്നതാണ്.... .ഫോട്ടോകളുടെ എണ്ണം കുറച്ച് കൂടെ അതുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ കൂടുതല്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.. മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നു....

    ReplyDelete
  3. ബ്ലോഗ് പൊതുവില്‍ നന്നായിട്ടുണ്ട്. എന്നാല്‍ ചില മെച്ചപ്പെടുത്തലുകള്‍ ആവശ്യമുണ്ട്. അക്ഷരത്തെറ്റുകള്‍ പരിശോധിച്ച് ഒഴിവാക്കുമല്ലോ. പോസ്റ്റ് പേജില്‍ ഇത്രയധികം ഫോട്ടോകള്‍ ഇടരുത്. പേജ് തുറന്നുവരാന്‍ വളരെ സമയമെടുക്കുന്നു. ജയന്‍ കിനാത്തില്‍, വിനുമാഷ് എന്നിവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കുക. ഡയറ്റിന്റെ വിജയാശംസകള്‍

    ReplyDelete