Friday 15 April 2016

                                    

                           പൂർവ വിദ്യാർഥി കലാമേള 

പ്രഥമ ആദ്യാ പകന്റെ യാത്രയയപ്പു മായി ബന്ധപ്പെട്ടു പൂർവ വിദ്യാർത്ഥികളുടെ കലാ മേള നടന്നു .അമ്മമാരുടെ തിരുവാതിരക്കളി കേരള പോലീസിന്റെ നാടകം ,ഓ .എൻ .വി അനുസ്മരണ ഗാനസന്ധ്യ വിവിധ നൃത്തങ്ങൾ എന്നിവ അരങ്ങേറി .

                           ഭക്ഷ ണശാല  ഉദ്ഘാടനം ചെയ്തു
പൂർവ വിദ്യാർഥി കൾ കുട്ടികൾക്ക് നിർമിച് നൽകുന്ന ഭക്ഷണ ശാലയുടെ ഉദ്ഘാടനം മാരച് 31 നു നടന്നു
63  അം  വാര്ഷിക ദിനത്തിൽ 63 മെഴുകുതിരികൾ തെളിയിച് കൊണ്ട് ചടങ്ങ പൂർവ വിദ്യാർത്ഥികൾ ചടങ്ങ നിർവഹിച്ചു .


 

Sunday 10 April 2016

                    അനുമോദനം 

സബജില്ല  ജില്ലാ  പ്രവൃത്തി പരിചയ മേള കായിക മേള എന്നിവയിൽ     സമ്മാനങ്ങൾ നേടിയ കുട്ടികളെ കുട്ടികളെ   പി .ടി   എ അനുമോദിച്ചു .സരസമ്മ ടീച്ചര് മികച്ച  വിദ്യാർഥികൾക്ക്  നല്കുന്ന എന്ടോവ്മെന്റിന്റെ വിതരണവും പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര  വ .ഹിച്ചു  





                    യാത്രയയപ്പ് സമ്മേളനം 

സർവ്വീസിൽനിന്നും വിരമിക്കുന്ന ഹെഡ് മാസ്റ്റർ രവീന്ദ്രൻ മാസ്റെർക്കുള്ള യാത്രയയപ്പ് സ്കൂൾ മാർച്ച്‌ 31 നു നടന്നു .ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  വാർഡ് മെമ്പർ മുന് പി .ടി .എ പ്രസിഡന്റ്‌ മാർ  എന്നിവര്  പങ്കെടുത്തു .



                                   ഗുരുവന്ദനം 

സ്കൂൾ വാര്ഷികത്തിന്റെ  ഭാഗമായി നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു .മുന്കാല അദ്യാപകരെ ചടങ്ങിൽ പൊന്നാട അണിയിച്ചു .ബി  വി കണ്ണൻ മാസ്റർ ,രാമൻ മാസ്റ്റർ രവീന്ദ്രന മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു .


               പൂർവ വിദ്യാർഥി സംഗമം 

 63 ആം വര്ഷികതോടനു ബന്ധിച് മാർച്ച്‌ 31 നു വൈകുന്നേരം 4  മണിക്ക് പൂർവ വിദ്യാർഥി സം ഗ മം  നടന്നു .100ഓളം പൂർവ വിദ്യാർഥികളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു . 


  

                           വാർഷികാഘോഷം 

സ്കൂളിന്റെ ഈ വര്ഷത്തെ വാര്ഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു .അംഗ ൻ വാടി  കുട്ടികളുടെ  കലാമേള സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി .
അംഗ ന് വാടി കുട്ടികളുടെ ഗ്രൂപ്പ്‌ സൊങ്ങ് 
ഉദ്ഘാടന ചടങ്ങിൽ നിന്നും 

 നിന്നും 












                                                        അക്ഷരം 

പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്കൂളിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അക്ഷരം  പത്രം പ്രസിദ്ധീകരിച്ചു .