Sunday 26 July 2015

                                                  ചാന്ദ്ര ദിനാ ഘോഷം
ജൂലൈ  21 ചാന്ദ്രദിനത്തിൽ  രാവിലെ ചേർന്ന  അസ്സെംബ്ലിയിൽ  ഹെഡ് മാസ്റ്റർ ദിന ത്തിന്റെ  പ്രാധാന്യത്തെ കുറിച്  സംസാരിച്ചു .തുടർന്ന് 3, 4 ക്ലാസ്സുകളിൽ  പതിപ്പ് നിര്മാണം ,സൗരയുധ ത്തെ  പരിചയപ്പെടൽ ,ക്വിസ് മത്സരം  എന്നിവ നടന്നു .ഉച്ചയ്ക്ക് ശേഷം എല്ലാ കുട്ടികൾക്കും  മനുഷ്യൻ ചന്ദ്രനിൽ കാലുകുതിയതുമായി  ബന്ധപ്പെട്ട  സി  ഡി  പ്രദർശിപ്പിച്ചു .

Tuesday 14 July 2015

                         വാർഷിക  പരിശോധന
സ്കൂളിലെ ഈ വര്ഷത്തെ  വാർഷിക  പരിശോധന  14 .7.2015  നു നടന്നു .എ .ഇ . ഓ .ശ്രീ രവിവര്മൻ  മാസ്റ്റർ  ബി .ആർ .സി  ട്രെയിനെർ  ശ്രീ  ശശി മാസ്റ്റർ ശ്രീ ഹരീഷ്  എന്നിവർ  പ്രവർത്തനങ്ങൾ  വിലയിരുത്തി വേണ്ട മാര്ഗ നിർ ദേ ശ ങ്ങൾ നല്കി .

Monday 6 July 2015

                                      ബഷീർ  ചരമദിനാചരണം
ബഷീർ  കൃതികളുടെ  പ്രദര്ശ നം ,ഫോട്ടോ പ്രദർശ നം ,കഥാപാത്രങ്ങളെ  പരിചയപ്പെടുത്തൽ  എന്നി  പരിപാടികൾ  കുട്ടികൾക്ക്  ബഷീറിനെ കൂടുതൽ  അറിയാൻ  സഹായിക്കുന്നവയായിരുന്നു .

                                  തെരഞ്ഞെടുപ്പ് 
ഈ അധ്യയന വര്ഷത്തെ വിവിധ ക്ലാസ്സുകളി ലെ  ലീടെര്മാർ  സ്കൂൾ ലീഡർ എന്നിവരുടെ തെരഞ്ഞെടുപ്പ് കുട്ടികൾക്ക്  പുതിയ അനുഭവമായി .
എന്താ  മഷി പതി ഞ്ഞി ല്ലേ 


ഊഴം കാത്ത് 

പെട്ടിയിലായ് 
                                    യോഗ ക്ലാസ്സ്‌  ആരംഭിച്ചു
കുട്ടികൾക്കുള്ള   യോഗ പരിസീല്ന ക്ലാസിനു  ഈ അധ്യയ ന  വർഷവും  തുടക്കം  കുറിച്ചു .

ആഴ്ചയിൽ  ഒരു  ദിവസം  എല്ലാ  കുട്ടികൾക്കും  പരിശി ലനം .