ഓണാഘോഷം പൂക്കളം ഒരുക്കൽ ,വിവിധ കളികൾ ഓണസ്സദ്യ എന്നീ പരിപാടികളോടെ വിപുലമായി കൊണ്ടാടി .പി .ടി .എ അംഗങ്ങൾ രക്ഷിതാക്കൾ ,സജീവമായി പങ്കെടുത്തു .നാടൻ പൂക്കൾ ഉപയോഗിച്ചുള്ള പൂക്കളം ,നാടൻ പൂക്കളം ,വിഭവ സമൃദ മായ സദ്യ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി
പി ടി എ യുടെ സദ്യ ഒരുക്കൽ
കുട്ടികളുടെ പൂക്കളം
അമ്മമാരുടെയും കുട്ടികളുടെയും വിവിധ മത്സരങ്ങൾ
വിഭവസമൃ ദ്ധ മായ ഓണസദ്യയിൽ നിന്നു
പി ടി എ യുടെ സദ്യ ഒരുക്കൽ
കുട്ടികളുടെ പൂക്കളം
അമ്മമാരുടെയും കുട്ടികളുടെയും വിവിധ മത്സരങ്ങൾ
ഓണാഘോഷത്തിന്റെ പോസ്റ്റ് നന്നായി... ഫോട്ടോകളുടെ എണ്ണം കുറച്ച് കുറിപ്പുകള്‍ ചേര്‍ക്കുന്നത് നന്നായിരിക്കും...ബ്ലോഗ് ടീമിന് അഭിനന്ദനങ്ങള്‍..
ReplyDelete