എന്ടോസൾഫാൻ പാകേജിൽ ഉൾപെടുത്തി സ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം ബഹുമാനപെട്ട എം .പി കെ .കരുണാകരൻ നിർവഹിച്ചു .ചടങ്ങിൽ എം .എൽ .എ ശ്രി കെ കുഞ്ഞിരാമൻ ,പഞ്ചായത്ത് പ്രസിഡന്റ് ശ്രി സി കെ അരവിന്ദൻ ,ജില്ല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .എൽ .എസ് എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ വെച് അനുമോദിച്ചു .
ഉദ്ഘാടന ചടങ്ങ്
![]() |
![]() |
സദസ്സിൽ നിന്ന ു |
![]() |
ഫോട്ടോ ഗാലറി കാണുക
No comments:
Post a Comment