ചാന്ദ്ര ദിനാ ഘോഷം
ജൂലൈ 21 ചാന്ദ്രദിനത്തിൽ രാവിലെ ചേർന്ന അസ്സെംബ്ലിയിൽ ഹെഡ് മാസ്റ്റർ ദിന ത്തിന്റെ പ്രാധാന്യത്തെ കുറിച് സംസാരിച്ചു .തുടർന്ന് 3, 4 ക്ലാസ്സുകളിൽ പതിപ്പ് നിര്മാണം ,സൗരയുധ ത്തെ പരിചയപ്പെടൽ ,ക്വിസ് മത്സരം എന്നിവ നടന്നു .ഉച്ചയ്ക്ക് ശേഷം എല്ലാ കുട്ടികൾക്കും മനുഷ്യൻ ചന്ദ്രനിൽ കാലുകുതിയതുമായി ബന്ധപ്പെട്ട സി ഡി പ്രദർശിപ്പിച്ചു .

No comments:
Post a Comment