ജി എൽ പി എസ് ചാലിങ്കാലിലെ വിദ്യാർഥികൾ നല്ല പാഠം പ്രവർത്തനവുമായി വീടുകളിലേക്ക്
കുട്ടികൾ കൊതുകു നിവാരണ ബോധവത്കരണവുമായി ഗൃ ഹസന്ദർശനം നടത്തുകയുംകൊതുകുകൾ പരത്തുന്ന രോഗവിവരങ്ങളും പ്രതിരോധമാര്ഗങ്ങളും അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. കോർഡിനേറ്റർ ഗീത ടീച്ചറുടെ യും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ ആയിരുന്നു പരിപാടി.
No comments:
Post a Comment