വാർഷികവും മികവുത്സവ വും
61 ആം വാർഷികവും മികവുത്സവവും മാർച്ച് 31 നു വിപുലമായി ആഘോഷിച്ചു .രാവിലെമുതൽ നടന്ന പരിപാടികളിൽ കേലോത്ത്ചെ ക്ക്യർപ്പ് കുട്ടികളുടെ അംഗ ന വാടിയിലെ കലാപരിപാടികളും പ്രീ പ്രൈമറി ,പ്രൈമറി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി .

പി .ടി എ കമ്മറ്റിയുടെ ഒത്തൊരുമ
 |
എ ഇ ഒ ശ്രീ രവി വർമൻ മികവു പ്രദർശനത്തിൽ |
 |
ഉപഹാര വിതരണം |
 |
വികസനസമിതി യുടെ തിരുവാതിര |
മികവു പ്രദർശനം പി ടി എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു .വൈ കുന്നേരം നടന്ന സമാപന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അരവിന്ദാക്ഷൻ വിദ്യഭ്യാസ സ്റ്റാൻ ഡി ങ് കമ്മറ്റി ചെയർമൻ ശ്രീ കരിയൻ ശ്രീ ഹംസ പാലക്കി, എ ഇ ഒ ശ്രീ .എന്നിവർ പങ്കെടുത്തു . ചടങ്ങിൽ വെച് എന്ടോവ്മെന്റ്റ് വിതരണവും വിവിധ മേഘലകളിൽ കഴിവു തെളിയിച്ച കുട്ടികൾക്ക് പി .ടി .എ യുടെ ഉപഹാരവിതരണവും നടത്തി .എം പി ടി എ ,വികസന സമിതി അംഗ ങ്ങ ളുടെ തിരുവാതിരയും നടന്നു .
No comments:
Post a Comment