പ്രവേ ശ നോത്സ വം
പുതിയഅധ്യയന വർഷത്തെ കുട്ടികളുടെ പ്രവേ ശ നോത്സവവും മൾടി മീഡിയ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും ജൂണ്‍1 നു നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു .കുട്ടികളെ സ്വീകരിച്ചുകൊണ്ടുള്ള റാലി അക്ഷരദീപം തെളിയിക്കൽ ,പഠനോപകരണ വിതരണം ,പായസ വിതരണം എന്നിവ നടന്നു .പഞ്ചായത്ത് പ്രസിഡന്റ് ,വാർഡ് മെമ്പർമാർ ,ബി .ആർ .സി കോർ ഡി നേ റ്റർ എന്നിവർ പങ്കെടുത്തു .

No comments:
Post a Comment