വാ യനാവാരം
ജൂണ്‍ 19 മുതൽ 25 വരെ വായനാവാരം വിവിധ പരിപാടികളോടെ ആചരിക്കുന്നു .വാ യനാവാരതിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മാതൃ ലൈ ബ്രറിയുടെയും ഉദ്ഘാടനം യുവ എഴുത്തുകാരൻ ശ്രീ പ്രമോദ് മാസ്റ്റർ നിർ വ ഹിച്ചു .പുസ്തക പ്രദർശ നം ,പുല്ലൂർ -പെരിയ പഞ്ചായത്ത് ലൈബ്രറി സന്ദർശ നം ,സാഹിത്യകാരൻ മാരുടെ കുടമാറ്റം ,വായനാ മത്സരം ,സാഹിത്യ ക്വി സ് ,വായനാ കുറിപ്പുകളുടെ അവതരണം എന്നീ പരിപാടികൾ വായനവാരത്തിൽ നടത്തുന്നു .

No comments:
Post a Comment