പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോ ഷം വിപുലമായ പരിപാടികളോടെ ആചരിച്ചു .

ഔഷധ തോട്ട നിർമാണം ,സി .ഡി പ്രദർ ശ നം ,പരിസ്ഥിതി ഗാനാലാപനം ,വാഴ തോട്ട നിർമാണം
എന്നീ പരിപാടികൾ നടന്നു .ഗ്രാന്മ ചലിങ്കൽ ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ സ്കൂൾ പരിസരം ഹരിതാഭ മാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി .
Your work is a model one for other schools. Best wishes
ReplyDelete