ഉണർ ത്ത് ക്യാന്പ്
സാക്ഷരം പരിപാടിയുടെ ഭാഗമായുള്ള ക്യാമ്പ് 27 .9 2014 നു സ്കൂളിൽ വെച്ച് നടന്നു .ക്യാമ്പിൻറെ ഉദ്ഘാടനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വൈ സ് പ്രസിഡന്റ് ശ്രീമതി വിമല ഉദ്ഘാടനം ചെയ്തു .പി .ടി .എ പ്രസിഡന്റ് അധ്യ ക്ഷനായിരുന്നു .വാർഡ് മെമ്പർ ശ്രീ മാധവൻ പൂക്കളം ആശംസകൾ നേർന്നു . നാടൻപാട്ടുകൾ പാടിആദേഹം ക്യാമ്പിനെ ആവേശ തിലാക്കി .അദ്യാപകരുടെയും രക്ഷിതാക്കളുടെയും പി ടി .എ കമ്മറ്റി അംഗങ്ങളുടെയും പങ്കാളിത്തം മുഴുവൻ സമയവും ഉണ്ടായിരുന്നു
.
No comments:
Post a Comment