സാക്ഷരം രണ്ടാം ഘട്ട വിലയിരുത്തൽ ഫലം രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിനു,പുരോഗതി വിലയിരുതുന്നതിനുമുള്ള യോഗം 16.10 .2014 ന് വൈകുന്നേരം 3മണിക്ക് നടന്നു.കുട്ടികൾക്ക് കൂടുതൽ ബാലമാസികകൾ വായനയ്ക്ക് നൽകാൻ നിർദേശിച്ചു .ഉത്തര പേ പ്പർ രക്ഷിതാക്കൾക് നൽകി .
.
.
No comments:
Post a Comment