വിളംബര ജാഥ
വികസന സെമിനാറിന്റെ മുന്നോടിയായുള്ള വിളംബര ജാഥ 21 .11 .2014 3 മണിക്ക് നടന്നു. ചലിങ്കൽ രാവ ന്നേ ശ്വരം ജങ്ക് ഷൻ ,പഞ്ചായത്ത് ,ഭജന മന്ദിരം പ്രദേശ ങ്ങളിലുടെ ജാഥ കടന്നു പോയി .കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും മുത്തു കുടയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ ജാഥയിൽ പങ്കു ചേർന്നു .
ഈ തുടക്കം ഇത്രയും ഗംഭീരമാക്കിയ ഏ വർക്കും നന്ദി .


No comments:
Post a Comment