Saturday, 15 November 2014

ഫോക്കസ്  2015  ൻറെ  ഭാഗമായി  ഭൗതിക  സാഹചര്യങ്ങൾ  മെച്ചപ്പെടുത്തു ന്നതിലേക്  ശ്രീ  മധു  ചലിങ്കൽ  സംഭാവന  ചെയ്ത  ക്ലോക്കുക ളുടെ  വിതരണം  ശ്രീമതി  ശ്രീലക്ഷ്മി മധു  നിർവഹിക്കുന്നു .

ശി ശു ദിനം 

ശി ശു ദിനം  വിവിധ  പരിപാടികളോടെ  സ്കൂളിൽ ആഘോഷിച്ചു .രാവിലെ  ചേർന്ന  അസ്സെംബ്ളി യിൽ  ഹെഡ് മാസ്റ്റർ  നെഹ്രുവിനെ കുറി ച്  കുട്ടികളോട്  സംസാരിച്ചു .ചാച്ചാജി യെ  കുറിച്ചുള്ള  ചുമർ  മാസിക  നിർമാണം ,ക്വിസ് ,ചചാജി  കഥകൾ  പരിചയപ്പെടൽ  എന്നിവ ക്ലാസ്സുകളിൽ  നടന്നു .

No comments:

Post a Comment