പ്രീ പ്രൈമറി ഉത്സവ് 2017 -18
പുല്ലൂർ പെരിയ പഞ്ചായത്തു തല പ്രീപ്രൈമറി ഉത്സവ് ഒക്ടോബര് 29 ശനിയാഴ്ച സ്കൂളിൽ വച്ച് വിപുലമായി കൊണ്ടാടി . 12 ഓളം വിദ്യാലയങ്ങളിൽ നിന്നായി 200ലധികം കുരുന്നുകൾ പങ്കെടുത്തു, 8 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന വിദ്യാലയത്തിനു ട്രോഫി നൽകി. ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന ആൺകുട്ടിയെ കലാസൂര്യൻ പട്ടം നൽകിയും പെൺകുട്ടിയെ കലാചന്ദ്രികയായും തെരഞ്ഞെടുത്തു .മികച്ച പ്രകടനമായിരുന്നു കുട്ടികൾ കാഴ്ച വെച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യാതിഥി യായിരുന്നു.
No comments:
Post a Comment