ഡോ .എ .പി .ജെ അബ്ദുല്കാലം സ്മാരക അസ്സെംബ്ലി ഹാൾ
പുല്ലൂര് -പെരിയ ഗ്രാമപഞ്ചായത് ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച സ്കൂളിൽ നിര്മിച്ച ഡോ .എ .പി .ജെ അബ്ദുല്കലാം സ്മാരക അസ്സെംബ്ലി ഹാളിന്റെ ഉദ്ഘാടനം 7 .8 .2015 നു രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട എം .എൽ .എ ശ്രീ കെ .കുഞി രാമന്റെ ആദ്യക്ഷതയിൽ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ വി .എസ് .ശിവകുമാർ നിർവഹിച്ചു .

No comments:
Post a Comment