ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 21 8 .2015 നു നടന്നു .കുട്ടികളുടെ പൂക്കള മത്സരം ,ബലൂണ്‍ പൊട്ടിക്കൽ ,കസേരകളി ,തൊപ്പി മാറൽ ,എന്നീ പരിപാടികൾ രസകരമായിരുന്നു .അമ്മമാരുടെ തേങ്ങ ചിരകൽ മത്സരം ,ഈർക്കി ലെടുക്കൽ മത്സരം അച്ഛന്മാരുടെ സാരി ഉടുക്കൽ മത്സരം എന്നിവയും സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനദാനവും കുട്ടികൾക്കും രക്ഷിതാക്കൾക്കും സദ്യയും ഉണ്ടായിരുന്നു .
 |
പൂക്കള മത്സരത്തിൽ നിന്നും
|
 |
കുട്ടികള്ക്കുള്ള ബലൂണ്‍ പൊട്ടിക്കൽ
|
പൂക്കള മത്സരത്തിൽ നിന്നും
 |
കസേരകളി |
അമ്മമാരുടെ വിവിധ മത്സരങ്ങൾ
 |
Add caption |
പുരുഷന്മാരുടെ സാരി ഉടുക്കൽ
സമ്മാന വിതരണം

ഓണസദ്യ
കുട്ടികളുടെ വിവിധ മത്സരങ്ങൾ
No comments:
Post a Comment