ബേക്കൽ സബ് ജില്ലയിലെ മികച്ച പി .ടി എ ക്കുള്ള അവാർഡ് ജി .എൽ .പി സ് ചലിങ്കാലിനു
ബേക്കൽ സബ് ജില്ലയിലെ 2014 -2015 വര്ഷത്തെ മികച്ച പി .ടി എ ക്കുള്ള അവാർഡ് സ്കൂൾ നേടി .അവാർഡ് നേടിയ കമ്മിറ്റി അംഗങ്ങളെ നിലവിലെ കമ്മറ്റിയും വികസനസമിതിയും ചേർന്ന് അഭിനന്ദിച്ചു .
![]() |
ഘോഷയാത്രയിൽ നിന്നും |
![]() |
ബാൻഡ് മേളത്തിന്റെ അകമ്പടി |
![]() |
അണിനിരന്ന അമ്മമാരും കുട്ടികളും |
![]() |
വികസന സമിതി യുടെ പങ്കാളിത്തം |
![]() |
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി കെ അരവിന്ദാക്ഷൻ ഉപഹാര സമർപ്പണം നടത്തുന്നു |
![]() |
പി .ടി എ പ്രസിഡന്റ് സി ,കെ വിജയൻറെ അദ്യക്ഷതയിൽ നടന്ന അനുമോദന യോഗം |
No comments:
Post a Comment