കൈ കഴുകൽ ദിനാചരണം
ഒക്ടോബർ 15 കൈകഴുകൽ ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി .സ്കൂൾ ഹെൽത്ത് പ്രോഗ്രാം കോർ ഡി നേ റ്റർ ശ്രീമതി രാഗിണി കുട്ടികൾക് ആരോഗ്യ ശു ചി ത്വ ബോധവൽക്കരണ ക്ലാസ്സ് നൽകി .തുടർന്ന് ശ രി യാ യ കൈ കഴുകൽ രീതി കുട്ടികൾക്ക് കാണിച്ചു കൊടുത്തു .വ്യക് തി ശുത്വ ത്തെയും പരിസര ശു ചി ത്വ ത്തെയും കുറിച്ചുള്ള പോസ്റ്ററുകൾ ഗ്രൂപുകളിൽ തയ്യാറാക്കി വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു സ്കൂളും പരിസരവും കുട്ടികളും അധ്യാ പകരും രക്ഷിതാക്കളും ചേർന്ന് വൃത്തിയാക്കി .
![]() |
ബോധവൽക്കരണ ക്ലാസ്സ് |
![]() |
കൈ കഴുകൽ |
![]() |
ഞങ്ങളും നോക്കട്ടെ |
![]() |
പോസ്റ്റർ രചന |
![]() |
ഞങ്ങളുടേത് |
![]() |
ഇവിടെ പതിക്കാം |
No comments:
Post a Comment