വികസനസമിതി യോഗം
സ്കൂൾ അസ്സെംബ്ലി ഹാൾ ഉദ്ഘടനവുമായി ബന് ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന് വികസന സമിതിയുടെ ഒരു യോഗം 3.8.2015 നു നടന്നു.പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ ആദ്യക്ഷത വഹിച്ചു .ഹെഡ് മാസ്റ്റർ സ്വാഗതവും പി .ടി .എ പ്രസിഡന്റ് നന്ദിയും പറഞ്ഞു .7.8.2015 നു ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി യെ ക്കൊണ്ട് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു .

No comments:
Post a Comment