സ്വാതന്ത്ര ദിനാഘോഷം
ഇന്ത്യയുടെ 69 അം സ്വാതന്ത്ര ദിനാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി .
ഭാരതാംബ ,ഗാന്ധിജി ,നെഹ്‌റു എന്നിവരുടെ വേഷങ്ങളിൽ കുട്ടികൾ റാലിയിൽ അണിചേർന്നു .തുടർന്ന് നടന്ന ചടങ്ങിൽ പുല്ലൂര് പെരിയ പഞ്ചായത്ത് പ്രസിഡന്റ് ,പി ടി എ പ്രസിഡന്റ് ,ശ്രീ ഹംസ പാലക്കി ,ബി ആർ സി കോര്ടി നേടോർ ശശി മാസ്റ്റർ എന്നിവര് പങ്കെടുത്തു .
കുട്ടികളുടെ ദേശ ഭക്തി ഗാനാലാപനവും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികള്ക്കുള്ള എന്ടോവ്മെന്റ്റ് വിതരണവും ചടങ്ങിൽ വെച്ച നടന്നു .
ഇന്ത്യയുടെ 69 അം സ്വാതന്ത്ര ദിനാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി .
രാവിലെ ചേര്ന്ന അസ്സെംബ്ലിയിൽ ഹെഡ് മാസ്റ്റർ പതാകയുയർത്തി
തുടർന്ന് കുട്ടികളും രക്ഷിതാക്കളും റാലി നടത്തി .നാട്ടുകാരും വികസനസമിതി അംഗങ്ങളും പൂർവ വിദ്യാർത്ഥികളും റാലിയിൽ പങ്കാളികളായി .വിവിധ ക്ലബുകളും സംഘങ്ങളും മധുരപലഹാരങ്ങൾ നല്കി റാലിയെ വരവേറ്റു .ഭാരതാംബ ,ഗാന്ധിജി ,നെഹ്‌റു എന്നിവരുടെ വേഷങ്ങളിൽ കുട്ടികൾ റാലിയിൽ അണിചേർന്നു .തുടർന്ന് നടന്ന ചടങ്ങിൽ പുല്ലൂര് പെരിയ പഞ്ചായത്ത് പ്രസിഡന്റ് ,പി ടി എ പ്രസിഡന്റ് ,ശ്രീ ഹംസ പാലക്കി ,ബി ആർ സി കോര്ടി നേടോർ ശശി മാസ്റ്റർ എന്നിവര് പങ്കെടുത്തു .
കുട്ടികളുടെ ദേശ ഭക്തി ഗാനാലാപനവും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികള്ക്കുള്ള എന്ടോവ്മെന്റ്റ് വിതരണവും ചടങ്ങിൽ വെച്ച നടന്നു .
No comments:
Post a Comment