മണ്ണിനെ അറിയാൻ ,കൃഷിയെ അറിയാൻ
കർഷക ദിനത്തിൽ മണ്ണിനെയും കൃഷിയും അറിയാൻ നാട്ടിലെ മുതിര്ന്ന കർഷകരായ ശ്രീ രാമൻ മാസ്റ്റർ ശ്രീ കെ .എം കൃഷ്ണൻ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിച്ചു .രാമൻ മാസ്റ്റർ വീട്ടു വളപ്പിൽ നാട്ടു വളർത്തേണ്ട ഔഷധ സസ്യങ്ങളെ കുട്ടികള്ക്ക് പരിചയപ്പെടുത്തി .ശ്രീ കൃഷ്ണനുമായി വിവിധ കൃഷികളെ കുറിച് അറിയാൻ അഭിമു ഖ സംഭാഷണം നടത്തി .വിവിധ്കൃ ഷി കളെയും ഇല ക്കരികളെയും പരിചയപ്പെടുത്തി .സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും വിത്ത് നടലും മണ്ണ് പ്രദർശനവും നടത്തി .

No comments:
Post a Comment