ആത്മവിദ്യാലയം സ്വപ്നവിദ്യാലയം
സ്കൂൾ പി ടി എ യും നാട്ടുകാരും കയ്കോ ർത്തു. ചാലിങ്കാൽ സ്കൂൾ സ്വപ്നവിദ്യാലയത്തിന്റെ പാതയിൽ
സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ബൃഹത്തായ പദ്ധതികൾക്ക് രൂപരേഖയുണ്ടാക്കി പി ടി എ മുന്നിട്ടിറങ്ങിയപ്പോൾ നാട്ടുകാരും പരിപൂർണ പിന്തുണയുമായി കൂ ടെ യുണ്ട് .
.
No comments:
Post a Comment