റിപ്പബ്ലിക്ക് ദിനാഘോഷം
സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി കൊണ്ടാടി.രാവിലെ 9 .30 ന് അസംബ്ളി കൂടി .പതാക ഉയർത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി പി ഇന്ദിര റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ,അധ്യാപകർ ,എന്നിവരും സംസാരിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
No comments:
Post a Comment