പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന പ്രതിന്ജ്ഞ ,ചിത്ര രചന ,മരം നടൽ ,പരിസര ശു ചീകരണം ,പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രഘ്യാപനം എന്നീ വൈവിധ്യ മാർന്ന പരിപാടികളാണ് ഈ വർഷം നടത്തിയത്
 |
ചിത്രരചന |
 |
എന്റെ പയർ തോട്ടം |
 |
പ്ലാസ്റ്റിക്
|
No comments:
Post a Comment