പ്രവേശനോത്സവം 2016
ഈ വർഷത്തെ പ്രവേശനോത്സവം വിപുല,മായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളും പരിസരവും അലങ്കരിച്ചു .നവാഗതരെ മുതിർന്ന കുട്ടികൾ തൊപ്പി ബാ ഡ ജ് ,അക്ഷര പൂക്കൾ എന്നിവ നല്കി സ്വീകരിച്ചു .തുടർന്ന് നടന്ന ചടങ്ങിൽ പി .ടി .എ പ്രസിഡന്റ് അദ്യക്ഷത വഹിച്ചു .അക്ഷര ദീപം കൊളുത്തി വാർഡ് മെമ്പർ ശ്രീമതി ഇന്ദിര ഉദ്ഘാടനം ചെയ്തു .മുൻ ഹെഡ് മാസ്റ്റർ ശ്രീ രവീന്ദ്രൻ മാസ്റ്റർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രവീന്ദ്രൻ ശ്രീമതി ലത ശ്രീമതി രജിത എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു .കുട്ടികൾക്ക് ബാഗ് ,കുട യുണിഫോം എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്തു .നവാഗതരെയും അണിനിരത്തി റാലി നടത്തി .കുട്ടികളെ ക്ലാസ്സുകളിലേക്ക് ആനയിച്ചു .പായസ വിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു .തുടർന്ന് നടന്ന മാത്രുസഗ മത്തിൽ അദ്യാപകർ പൊതുവിലുള്ള കാര്യങ്ങൾ വിശ ദീകരിചു.
![]() |
മുതിർന്ന കുട്ടികൾ നവാഗതരെ സ്വീകരിക്കുന്നു |
![]() |
![]() |
ചടങ്ങിൽ |
![]() |
സമ്മാനം |
![]() |
Add caption |
![]() |
ആകാംഷയോടെ |
![]() |
റാലിയിൽ |
![]() |
ക്ലാസ്സിലേക്ക് |
![]() |
പായസം കുടിക്കാം |
No comments:
Post a Comment