വായനാവാരം
 ഈ  വർഷത്തെ  വായനവാരത്തിന്റെ ഉദ്‌ഘാടനം  പുല്ലൂർ യു .പി  സ്‌കൂൾ അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ ചടങ്ങിൽ അധ്യക്ഷത  വഹിച്ചു .വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്‌ഘാടനവും അമ്മ വായനയുടെ ഉദ്‌ഘാടനവും ചടങ്ങിൽ നടന്നു .പുസ്തക പ്രദർശനം ,വായനാമത്സരം ,സാഹിത്യ ക്വിസ് ,ഗ്രന്ഥ ശാല സന്ദർശനം ,പുസ്തക പരിചയം ,എഴുത്തുകാരെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ വായനവാരത്തിൽ നടക്കും .
ഈ  വർഷത്തെ  വായനവാരത്തിന്റെ ഉദ്‌ഘാടനം  പുല്ലൂർ യു .പി  സ്‌കൂൾ അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ ചടങ്ങിൽ അധ്യക്ഷത  വഹിച്ചു .വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്‌ഘാടനവും അമ്മ വായനയുടെ ഉദ്‌ഘാടനവും ചടങ്ങിൽ നടന്നു .പുസ്തക പ്രദർശനം ,വായനാമത്സരം ,സാഹിത്യ ക്വിസ് ,ഗ്രന്ഥ ശാല സന്ദർശനം ,പുസ്തക പരിചയം ,എഴുത്തുകാരെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ വായനവാരത്തിൽ നടക്കും .|   | 
| പുസ്തകങ്ങൾ ഞങ്ങളുടെ കൂട്ടുകാർ | 
|  | 
| ആദ്യ ചുവട് | 
|  | 
| വിജയിക്കുള്ള അനുമോദനം എത്ര പുസ്തകത്തിന്റെ പേരറിയാം | 
 
 
No comments:
Post a Comment