കൾചറൽ ഫെസ്റ്റ്. ബെക്കൽ ഉപ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എസ് സി ,എസ് ടി കല്ച്ചരൽ ഫെസ്റ്റ് നമ്മുടെ സ്കൂളിൽ നടന്നു .പി ടി എ പ്രസിഡന്റിന് ശ്രീ സി കെ വിജയൻറെ ആദ്യക്ഷതയിൽ പുല്ലൂര് പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കൃഷ്ണൻ ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീമതി ഇന്ദിര പരിപാടിയിൽ പങ്കെടുത്തു .ശ്രീ മാധവന് പൂക്കുളം നടന പാട്ടുകൾ അവതരിപ്പിച്ചു ശ്രീമതി കല്യാണി അമ്മയുടെ നേതൃത്വത്തിൽ മംഗലം കളി അവതരിപ്പിച്ചു .
No comments:
Post a Comment