മെട്രിക് മേള
3 , 4 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയുള്ള സ്കൂൾ തല മെട്രിക് മേള 19 2 2016 നു നടത്തി .അളവ് പാത്രങ്ങൾ ,തൂക്ക കട്ടികൾ ,മീറ്റർ സ്കയിൽ .ക്ലോക്ക് ,ബാഡ്ജ് എന്നിവ കുട്ടികൾ നി ര്മിച്ചു .

സ്കെയിൽ നിര്മാണം

ടീച്ചറുടെ വിലയിരുത്തൽ


![]() |
ഒത്തൊരുമിച് |
![]() |
ഊഹിക്കം എഴുതാം |
![]() |
അളന്നു നോക്കാം |
![]() |
പൂർവ വിദ്യാർഥി സംഗമം ആലോചനയോഗംഹെഡ്മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് പരിപാടികളെകുറിച്ചു ആലോചികുന്നതിനു പൂർവവിദ്യാർത്ഥികളുടെ യോഗം ചേർന്നു . |
No comments:
Post a Comment