നാടൻ ഭക്ഷ്യ മേള
നാലാം ക്ലാസ്സിലെ മലയാളം മൂന്നാം ക്ലാസ്സിലെ പരിസരപഠനം വിഷയങ്ങളിലെ പാഠ ഭാഗവുമായി ബന്ധപ്പെട്ട് പി .ടി എ ,എം .പി .ടി .ഏ കമ്മറ്റികളുടെ സഹകരണത്തോടെ നടന ഭക്ഷ്യ മേള നടത്തി .കുട്ടികളിൽ നിന്നു ശേഖരിച്ച കൂംബ്, കാംബ് ,ഇലകൾ ,കിഴങ്ങുകൾ എന്നിവ ഉപയോഗിച്ചു രുചികരമായ വിഭവങ്ങൾ .

![]() |
കുട്ടികളുടെ വക |
![]() |
ഒന്നു പരിചയപ്പെടൽ |
![]() |
അമ്മമാരുടെ കൂട്ടായ്മ |
A |
No comments:
Post a Comment